കാര്‍ട്ടൂണുകള്‍
യൂനിറ്റ്-6
കാര്‍ട്ടൂണുകള്‍
ആനുകാലിക
പ്രസക്തിയുള്ള സാമൂഹിക
വിഷയങ്ങള്‍ വിമര്‍ശനാത്മകവും,
ആക്ഷേപഹാസ്യവും
ഇടകലര്‍ന്ന് വളരെ ലളിതമായ
വരകളിലൂടെ ആവിഷ്കരിക്കുന്നതാണ്
കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍.
ചിത്രങ്ങള്‍ക്കൊപ്പം
പത്രവാര്‍ത്താ കുറിപ്പുകളും
സംഭാഷണങ്ങളും എഴുത്തു രൂപത്തില്‍
ചിത്രീകരിക്കുന്നു.